¡Sorpréndeme!

Kamal nath appointed new team for by election | Oneindia Malayalam

2020-04-25 768 Dailymotion

Kamal nath appointed new team for by election
കൊവിഡ് പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നതകള്‍ ചൗഹാന് തലവേദന തീര്‍ക്കുന്നുണ്ട്.അതേസമയം കൊവിഡ് പ്രതിസന്ധി ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയെ പിറകില്‍ നിന്ന് കുത്തി മറുകണ്ടം ചാടിയ സിന്ധ്യയ്ക്കും കൂട്ടര്‍ക്കും വലിയ കെണിയെരുക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് ഒരുക്കുന്നത്.